Surprise Me!

BCB Requests BCCI To Release 7 Players For ASIA XI | Oneindia Malayalam

2019-11-26 21,322 Dailymotion

BCB Requests BCCI To Release 7 Players For ASIA XI<br /><br />2020 മാര്‍ച്ച്‌ 18, 21 തീയതികള്‍ ബംഗ്ലാദേശിലാണ് ഈ മത്സരങ്ങള്‍ നടക്കുക. ഈ മത്സരത്തില്‍ ഏഷ്യന്‍ ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി ചില ഇന്ത്യന്‍ താരങ്ങളും കളിച്ചേക്കുമെന്നുള്ള തരത്തില്‍ ചില സൂചനകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു.ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ ഒരു ടി20 പരമ്പരയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

Buy Now on CodeCanyon